Producers Association Meeting Today To Discuss Shane Nigam's Future | Oneindia Malayalam

2019-11-27 112

Producers Association Meeting Today To Discuss Shane Nigam's Future
ഷെയ്ന്‍ നിഗവും വെയില്‍ അണിയറക്കാരും തമ്മിലുളള പ്രശ്‌നത്തില്‍ നടപടികള്‍ എടുക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് കൊച്ചിയില്‍ വെച്ചാണ് യോഗം. നേരത്തെ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് വെയിലിന്‌റെ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയിരുന്നു.